വലിയ പല്ലുള്ളവൻ

പൗരാണിക ഗ്രീക്കിൽ Megalodon എന്നാൽ “വലിയ പല്ലുള്ളവൻ” എന്നാണ് അർഥം. Megalodon എന്ന ചരിത്രാതീത കാലത്തെ സ്രാവ് എന്തുകൊണ്ടും ആ പേരിന് അനുയോജ്യൻ ആണ് . അവന്റെ ഒരു പല്ലിന്റെ ഭാഗം നോർത്ത് കരൊലിനായിൽ നിന്നും കിട്ടിയതാണ് ചിത്രത്തിൽ കാണുന്നത് .ഏകദേശം മൂന്നു മില്ല്യൻ വർഷങ്ങൾക്ക് മുൻപ് ഈ ഭീമൻ സ്രാവുകൾ സമുദ്രങ്ങളെ ഇളക്കി മറിച്ചു വിളയാടിയിരുന്നു ! 18 മീറ്റർ വരെ നീളം ഇവക്കു ഉണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നു .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ