ഇന്ത്യയുടെ സ്വന്തം വോള്‍ക്കാനോ!

ഇന്ത്യയുടെ സ്വന്തം വോള്‍ക്കാനോ! 1

ഇന്ത്യയില്‍ അഗ്നിപര്‍വതമോ? എന്ന് നാം സംശയിച്ചേക്കാം. പക്ഷെ അങ്ങിനെ ഒന്നുണ്ട് . ആണ്ടമാന്‍ ദ്വീപുകളിലെ Barren Island ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ദക്ഷിണേഷ്യയിലെ ഏക സജീവ അഗ്നിപര്‍വ്വതമാണ്. പോര്‍ട്ട്‌ ബ്ലയറില്‍ നിന്നും 135 km വടക്ക് കിഴക്ക് മാറിയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് . നമ്മുക്ക് കിട്ടിയ അറിവില്‍ ഈപര്‍വ്വതം 1787 ല്‍ ആണ്ആദ്യമായി പുകഞ്ഞത് . അവസാനത്തെ പുക ശമിച്ചത് 2011 ജാനുവരിയിലും. മൂന്നു കിലോമീറ്റര്‍ വ്യാസമുള്ള ഈദ്വീപിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 354 m ആണ് പൊക്കം. പേര് പോലെതന്നെ വിജനമായ ഈദ്വീപില്‍ പണ്ടാരോ വിട്ടിട്ടിട്ടു പോയ കുറച്ചു ആടുകളും , പിന്നെ നരച്ചീറുകളും എലികളും മാത്രമേഉള്ളൂ .പക്ഷെ ഈദ്വീപിനു ചുറ്റുമുള്ള ഭാഗത്തെ തെളിഞ്ഞ ജലം scuba diving ന് ഏറ്റവും അനുയോജ്യമായ സ്ഥലം ആണെന്ന് കരുതപ്പെടുന്നു .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ