യൂറോപ്പും അമേരിക്കയും തമ്മിലുള്ള വിടവ് !

യൂറോപ്പും അമേരിക്കയും തമ്മിലുള്ള വിടവ് ! 1

Alex Mustard എന്ന ബ്രിട്ടീഷ് സ്കുബാ ഡ്രൈവർ , സാഹസികതയും അതോടൊപ്പം വ്യത്യസ്ഥതയും ഇഷ്ടപ്പെടുന്ന ആളാണ്‌ . പക്ഷെ അദ്ദേഹം കഴിഞ്ഞ തവണ മുങ്ങി താണത് , മറ്റാരും ഇത് വരെ പരീക്ഷിച്ച് നോക്കാത്ത സ്ഥലത്താണ് . യുറോപ്പിനെയും അമേരിക്കയെയും തമ്മിൽ വേർതിരിക്കുന്ന Tectonic പ്ലേറ്റ്കളുടെ വിടവിൽ (cathedral at Silfra canyon) ആണ് അലക്സ് ഇപ്രാവിശ്യം മുങ്ങാം കുഴി ഇട്ടത് .

Advertisements

ഐസ് ലാണ്ടിനു സമീപം , സമുദ്രാന്തർ ഭാഗത്തുള്ള , ഭൌമ ഫലകങ്ങൾ തമ്മിലുള്ള ഈ വിടവിൽ എണ്‍പത് അടിയോളം താഴ്ച്ചയിൽ ആണ് അദ്ദേഹം മുങ്ങി താണത് . കടലിനടിയിൽ വൻ ഗർത്തങ്ങളും താഴ്വരകളും അഗ്നി പർവ്വതങ്ങളും ചൂട് നീരുറവകളും ഉള്ള ഈ വിടവ് , ഒരു ഇഞ്ച്‌ എന്ന കണക്കിൽ വർഷാ വർഷം വലുതായി കൊണ്ടിരിക്കുകയാണ് . 80C ചൂടുള്ള വെള്ളം 4C തണുപ്പുള്ള കടൽ ജലത്തിലേക്ക് ചീറ്റുന്ന Arnarnes Strytur chimney യും അലക്സ് സന്ദർശിച്ചു ! ഇവിടെ ഇരുന്നൂറ് അടി താഴെ ശുദ്ധ ജലം കെട്ടി കിടപ്പുണ്ട് .

Alex Mustard ന്‍റെ സൈറ്റ്>>> http://www.amustard.com

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ