Dark-sky preserve

വാനനിരീക്ഷകരെ സഹായിക്കുവാനും , പ്രോത്സാഹിപ്പിക്കുവാനും വേണ്ടി , ആകാശ നിരീക്ഷണത്തിന് പറ്റിയ സ്ഥലം ഏര്‍പ്പാടാക്കി വെച്ചിരിക്കുന്നതിനെ ആണ് ഡാര്‍ക്ക് സ്കൈ പ്രിസെര്‍വ്‌ എന്ന് പറയുന്നത് . പ്രകാശ മലിനീകരണം (light pollution) നിശേഷം ഇല്ലാത്ത പ്രദേശങ്ങള്‍ ആണ് Dark-sky preserve ആയി തിരഞ്ഞെടുക്കുന്നത് . അനേകം സംഘടനകള്‍ ഈ ഒരു ഉദ്യേശം വെച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും International Dark-Sky Association (IDA) ആണ് ഇവരില്‍ പ്രമുഖന്‍ .

Advertisements

അനന്ത വിശാലമായി കിടക്കുന്ന വമ്പന്‍ ദേശീയോദ്യാനങ്ങളും , നേരെത്തെ തന്നെ നിലവില്‍ ഉള്ള ചില വാനനിരീക്ഷണ കേന്ദ്രങ്ങളും ആണ് ഡാര്‍ക്ക് സ്കൈ പ്രിസെര്‍വിനായി തിരഞ്ഞെടുക്കുന്നത് . “കനത്ത ‘ കൂരിരുട്ട് തന്നെയാണ് ഇതിന് വേണ്ട അടിസ്ഥാന യോഗ്യത . കാനഡയിലെ Wood Buffalo National Park ആണ് ഏറ്റവും വലിയ റിസര്‍വ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ