Grand Canyon Skywalk

Grand Canyon Skywalk 1

മേല്കാടുകൾക്ക് മീതെയുള്ള കനോപ്പി വാക്കിംഗ് , അഗാത ഗർത്തങ്ങൾക്ക് മേലെയുള്ള സ്കൈ വാക്കിംഗ് എന്നിവയൊക്കെ ആധുനിക ടൂറിസത്തിന്റെ മുഖ മുദ്രകൾ ആണ് . അത്തരത്തിൽ പേരെടുത്ത ഒന്നാണ് അമേരിക്കയിലെ അരിസോണയിൽ Colorado നദിക്കടുത്ത് Grand Canyon West ൽ ഉള്ള Grand Canyon Skywalk. ഗർത്തത്തിൽ നിന്നും 800 അടി മേലെയാണ് ഇത് ഘടിപ്പിചിരിക്കുന്നത് .

Advertisements

കുതിര ലാടത്തിന്റെ ആകൃതിയിൽ ഉള്ള ഒരു cantilever പാലമാണ് ഇത് . സുതാര്യത കൂടിയ Saint-Gobain Diamant low iron glass ആണ് തറയുടെ മേൽഭാഗം . അകത്ത് കട്ടി കൂടിയ DuPont SentryGlass ഉം. ഇത് സന്ദർശകർക്ക് ഭീതി കലർന്ന ആനന്ദമാണ് പ്രദാനം ചെയ്യുന്നത് . ഇതിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഒരു മ്യൂസിയവും , സിനിമാ ശാലയും ഭക്ഷണ ശാലയും ഉണ്ട് . തദ്ദേശ വാസികൾ ആയ Hualapai റെഡ് ഇന്ത്യൻ വർഗ്ഗമാണ് ഇതിന്റെ ഉടമസ്ഥർ .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ