Honduran white bat (Ectophylla alba)

Honduran white bat (Ectophylla alba) 1

വെളുത്ത രോമാവൃതമായ ശരീരവും , മഞ്ഞനിറമുള്ള മൂക്കും, ചെവികളും ആണ് ഹോണ്ടൂറന്‍ വെള്ള വവ്വാലുകള്‍ക്ക് ഉള്ളത് . അഞ്ചുസെന്റീമീറ്റര്‍ നീളവും ആറു ഗ്രാം തൂക്കവും മാത്രമേ ഇവക്കുള്ളൂ ! Heliconia ചെടികളുടെ ഇല വളച്ചു വെച്ച് അതിനകത്താണ് ഇവ തല കീഴായി കിടക്കുന്നത് . ഇവ ഇപ്പോള്‍ വംശ നാശ ഭീഷണിയില്‍ ആണ് .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ