ഏറ്റവും ചെറിയ എക്കോ സിസ്റ്റത്തിൽ ജീവിച്ചിരുന്ന ജീവി

ഏറ്റവും ചെറിയ എക്കോ സിസ്റ്റത്തിൽ  ജീവിച്ചിരുന്ന ജീവി 1

തള്ളയുടെ ഉദരത്തിനകത്തു തന്നെ മുട്ട വിരിഞ്ഞ ശേഷം “പ്രസവിക്കുന്നത് “പോലെ തന്നെ കുട്ടികള്‍ പുറത്തേക്കു വരുന്ന ovoviviparous വര്‍ഗ്ഗത്തില്‍ പെട്ട ഏറ്റവും ചെറിയ തവള ആയിരുന്നു Kihansi Spray Toad. ലോകത്ത് ഇന്ന് വരെ അറിയപ്പെട്ടിരിക്കുന്ന ഏറ്റവും ചെറിയ എക്കോ സിസ്റ്റത്തിൽ (microhabitat) ജീവിച്ചിരുന്ന ജീവിയാണ് ഇത്. കാരണം ടാന്‍സാനിയയിലെ Kihansi വെള്ളച്ചാട്ടത്തിനു കീഴെ ജലത്തിന്റെ തുള്ളികള്‍ (spray ) വീഴുന്ന ഭാഗത്ത്‌ മാത്രമാണ് ഇവ ജീവിച്ചിരുന്നത്!!!

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ