ഇതാണ് പിങ്ക് ചാവു കടൽ!

ഇതാണ് പിങ്ക് ചാവു കടൽ! 1

ആഫ്രിക്കയിലെ സെനഗലിൽ Cap Vert peninsula ൽ ഉള്ള Lake Retba എന്ത് കൊണ്ടും അത്ഭുതങ്ങൾ നിറഞ്ഞതാണ്‌. കടുത്ത പിങ്ക് നിറമാണ് ഇവിടുത്തെ ജലത്തിന്. Dunaliella salina എന്ന ആൽഗ ആണ് ഇതിനു കാരണക്കാരൻ. ഇത് നിർമ്മിച്ച്‌ പുറത്തേക്കു വിടുന്ന ചുവന്ന പിഗ് മെന്റ് ആണ് തടാകത്തിൽ നിറച്ചും. വരണ്ട കാലവസ്ഥയിലാണ് ഇത് കൂടുതൽ ചുവക്കുന്നത്.

Advertisements

ഇത് മാത്രമല്ല തടാകത്തിലെ ജലത്തിൽ ലവണത്വം കൂടുതൽ ആണ്. ചാവു കടലിലേതു പോലെ ഇവിടെയും നമ്മുക്ക് സുഖമായി ജലത്തിന് മുകളിൽ പൊങ്ങി കിടന്ന് പത്ര പാരായണം നടത്താം . ലോക പ്രശസ്തമായ, പാരീസിൽ നിന്നും ആരംഭിക്കുന്ന Dakar കാർ റാലി അവസാനിക്കുന്നത് ഈ തടാക കരയിലാണ്.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ