പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ!

പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ! 1

Most isolated human being!!!
ഈ വിശേഷണത്തിന് അർഹനായ ആൾ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും 1971 ലെ ചാന്ദ്ര ദൗത്യമായിരുന്ന അപ്പോളോ 15 ലെ command module പൈലറ്റും ആയിരുന്ന Alfred Merrill Worden ആണ്. ചരിത്രത്തിൽ ഇതുവരെ ചന്ദ്രനിലേക്ക് പറന്ന 24 ൽ പേരില് ഒരാള് ആണ് Alfred Worden. അപ്പോളോ 15 ലെ Endeavour എന്ന മോഡ്യൂളിലെ കമാണ്ടർ ആയിരുന്ന ഇദേഹം ചന്ദ്രനെ വലം വെക്കുന്ന സമയത്ത് ഏറ്റവും അടുത്ത മനുഷ്യനേക്കാളും 2,235 മൈലുകൾ അകലെയായിരുന്നു!!

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ