കടലിനടിയിലെ വെള്ളച്ചാട്ടം !!

കടലിനടിയിലെ വെള്ളച്ചാട്ടം !! 1

നിങ്ങള്‍ നേരെ ഗൂഗിള്‍ മാപ്പ്സ് എടുക്കുക . അവിടെ -20.472712, 57.309933 എന്ന അഡ്രസ്‌ ഇവിടെനിന്നും കോപ്പി പേസ്റ്റ് ചെയ്യുക . ഗൂഗിള്‍ നിങ്ങളെ മൌറീഷ്യസ് എന്ന ദ്വീപ് രാഷ്ട്രത്തിന്‍റെ തീരത്തിലേക്ക് കൊണ്ട് പോകും. അവിടെ കിട്ടുന്ന കടലിന്‍റെ മാപ്പ് ഒന്ന് സൂം ഔട്ട്‌ ചെയ്തു നോക്കുക . ഒരത്ഭുതംകാണാം! കടലിനടിയില്‍ ഒരു ജലപാതം! ങേ ! അങ്ങിനെസംഭവിക്കുമോ? അന്തവിടേണ്ട ! അങ്ങിനെ ഒന്നില്ല. പിന്നെ ഈകാണുന്നതോ ? വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍! അവിടെ കടലിനു പൊടുന്നനെ താഴ്ച്ച കൂടിയത് കാരണം സാറ്റലൈറ്റ് ചിത്രത്തില്‍ നിറത്തിന് വ്യത്യാസം വന്നതേ ഉള്ളൂ. പക്ഷെ കണ്ണ് അങ്ങിനാണു ഭായി… ചിലപ്പോള്‍ പണി തരും!!

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ