മനുഷ്യൻ ദൈവത്തെ കണ്ട സ്ഥലം !

മനുഷ്യൻ ദൈവത്തെ കണ്ട സ്ഥലം ! 1

Teotihuacan;  മെക്സിക്കൊ സിറ്റിയിൽ നിന്നും 30km മാറി സ്ഥിതി ചെയ്യുന്ന പുരാതന പിരമിഡുകളുടെ നഗരം. യേശു ക്രിസ്തുവിനും 100 കൊല്ലങ്ങൾക്ക് മുൻപ് നിർമ്മിതി ആരംഭിച്ച ഈ നഗരം ക്രിസ്തുവിനു ശേഷം 250 കൊല്ലങ്ങൾ കഴിഞ്ഞാണ് പൂർത്തീകരിച്ചത്. UNESCO യുടെ World Heritage Site ൽ പെട്ട ഇവിടെ പുരാതന ബഹുനില കെട്ടിടങ്ങളും ഉണ്ട്. ഇവിടെ ആമാസിച്ചിരുന്ന ആസ്ടെക് (Aztec) കളുടെ ഭാഷയിൽ “where man met the gods” എന്നാണ് ഈ പേരിന്റെ അർഥം. ദൈവം ബാക്കിയുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഇവിടെ നിന്ന് കൊണ്ടാണ് എന്നായിരുന്നു അവരുടെ വിശ്വാസം. AD 450 ൽ 30 km² വിസ്താരമുണ്ടായിരുന്ന ഇവിടെ രണ്ടു ലക്ഷത്തോളം ആളുകൾ താമസിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ നടന്ന ഏതോ ആക്രമത്തിൽ ആണ് ഈ നഗരം തകർന്നത്.

Advertisements

എന്തായാലും ഇപ്പോൾ ഇത് മെക്സിക്കൊയിലെ ഏറ്റവും തിരക്കുള്ള വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ