സർപ്പങ്ങളുടെ രാജാവ് !

സർപ്പങ്ങളുടെ രാജാവ് ! 1

അൻപത് അടി നീളം ! , ആയിരത്തി ഒരുന്നൂറ് കിലോ തൂക്കം ! …… കൊളംബിയയിലെ കൽക്കരി ഖനിയിൽ നിന്നും ഈ നാഗ രാജാവിന്റെ ഫോസിലുകൾ കണ്ടപ്പോൾ ലോകം ഞെട്ടി! അത് വരെയുണ്ടായിരുന്ന സർവ്വ റെക്കോർഡുകളും ഭേതിച്ച് , പമ്പുകളുടെ ചക്രവര്ത്തി പദത്തിലേക്ക് പുതിയ ഒരു വര്ഗ്ഗം രംഗപ്രവേശം ചെയ്തു . …ടൈറ്റനോ ബോവ (Titanoboa cerrejonensis) . ഏതാണ്ട് അറുപത് മില്ല്യൻ വർഷങ്ങൾക്ക് മുൻപ് , അതായത് ദിനോസറുകൾ നമാവിശേഷമായി വീണ്ടും പത്ത് മില്ല്യൻ ശേഷമാണ് ഈ ഭീകരൻ പാമ്പുകൾ ഭൂമിയിൽ ഇഴഞ്ഞ് നടന്നിരുന്നത് . ഇത് ഭൂമി കണ്ടതിൽ ഏറ്റവും വലുതും , നീളം കൂടിയതും ഭാരം കൂടിയതും ആയ പാമ്പാണ് !

Advertisements

ഇന്ന് ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പായ Python reticulatus ൻറെ നീളം 29 അടിയാണ് . ഏറ്റവും ഭാരം കൂടിയ പാമ്പായ ഗ്രീൻ അനക്കൊണ്ടാക്ക് നീളം വെറും പതിനെഴ് അടി. 2009 ൽ ആണ് കൊളംബിയയിലെ La Guajira കൽക്കരി ഖനിയിൽ നിന്നും 28 ടൈറ്റനോ ബോവ പാമ്പുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർക്ക്‌ ലഭിക്കുന്നത് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ