കാലാവസ്ഥ പ്രവചിക്കുന്ന കല്ല്‌ !

കാലാവസ്ഥ പ്രവചിക്കുന്ന കല്ല്‌ ! 1

ചിത്രത്തിലുള്ളത് വായിച്ചു നോക്കുക. ചിരിക്കാതിരിക്കുവാന്‍ നന്നേ പണിപ്പെടേണ്ടി വരും.
1. മഴയുള്ളപ്പോള്‍ കല്ല്‌ സ്വാഭാവികമായും നനയും !
2. മഴയില്ലാത്തപ്പോള്‍ കല്ല്‌ ഉണങ്ങിയിരിക്കും.
3. താഴെ നിഴലുണ്ടെങ്കില്‍ വെയിലുണ്ട്
4. കല്ലിനു മുകളില്‍ വെളുത്ത നിറം (മഞ്ഞ് ) ഉണ്ടെങ്കില്‍ മഞ്ഞു പെയ്യുന്നുണ്ട്.
5. ഇനി കല്ല്‌ കാണാന്‍ വയ്യെങ്കില്‍ നല്ല കോട മഞ്ഞുണ്ട് !
6. കല്ല്‌ ആടുന്നു ഉണ്ടെങ്കില്‍ നല്ല കാറ്റ് ഉണ്ടാവും
7. കല്ല്‌ തുള്ളി കളിക്കുകയാണെങ്കില്‍ ഭൂമി കുലുക്കം തന്നെ!!
8. അവസാനമായി കല്ല്‌ കാണാതെ പോയെങ്കില്‍ കള്ളന്മ്മരല്ല കാരണം, ചുഴലി കാറ്റ് തന്നെ!!!!

Advertisements

സത്യത്തിൽ കാലാവസ്ഥാ നിരീക്ഷണം രസകരമായി അവതരിപ്പിക്കുകയാണിവിടെ . കൃത്യതയോ നൂറു ശതമാനവും ! പക്ഷെ ഇതും വിറ്റു കാശാക്കാൻ ചിലർ ഇറങ്ങിത്തിരിച്ചിട്ടുണ്ട് എന്നതാണ് രസകരം .

നിങ്ങളുടെ സ്വന്തം പേരെഴുതിയ ബോർഡോടെ ഈ കല്ല്,  നെറ്റിൽ വിൽക്കാനും വെച്ചിട്ടുണ്ട് !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ