ഈ ചിത്രങ്ങള്‍ വരചെടുത്ത സോഫ്റ്റ്‌വെയര്‍ ഏതാണെന്ന് പറയാമോ ?

ഈ ചിത്രങ്ങള്‍ വരചെടുത്ത സോഫ്റ്റ്‌വെയര്‍ ഏതാണെന്ന് പറയാമോ ? 1

ഈ കാണുന്ന ചിത്രങ്ങള്‍ മൈക്രോസോഫ്റ്റ് എക്സല്‍ ഷീറ്റില്‍ വരച്ചെടുത്തതാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രയാസമുണ്ടായെക്കാം , പക്ഷെ സംഗതി സത്യമാണ് ! എഴുപത്തിമൂന്ന് വയസുള്ള ജാപ്പനീസ് ആര്‍ട്ടിസ്റ്റ് Tatsuo Horiuchi ആണ് ഈ അവിശ്വസനീയ സൃഷ്ടിയുടെ രചയിതാവ് . എക്സല്‍ ഉള്ളപ്പോള്‍ എന്തിനാണ് ഫോട്ടോഷോപ്പും , പെയിന്‍റും എന്നാണ് അദ്ദേഹം ചോദിക്കുന്നത് . പതിമ്മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇദ്ദേഹം എക്സല്‍ ചിത്രരചനയിലേയ്ക് തിരിഞ്ഞത് . ഇന്ന് അദ്ദേഹം ലോകപ്രശസ്തനായ ഒരു ചിത്രകാരനായി മാറിക്കഴിഞ്ഞു . Excel Autoshape Art Contest വിജയി ആണ് അദ്ദേഹം !

എങ്ങിനെയാണ് എക്സലില്‍ ചിത്രം വരയ്ക്കാന്‍ കഴിയുക ? പ്രശസ്തനായ ഇന്ത്യന്‍ ബ്ലോഗര്‍ അമിത് അഗര്‍വാള്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ബ്ലോഗിലെ വരികളിങ്ങനാണ് ….

Advertisements

Step 1: Select the entire spreadsheet, right click and set the Row Height as 10 pixels. Now right clicks any of the column headers and set the column width as 2 pixels.

Step 2: Set the zoom level of the spreadsheet to around 60%.

Step 3: Go to Page Layout -> Background and set the background image as the Google Logo. We’ll use it as a tracing image.

Step 4: Now click any of the cells that lies above the “G” symbol and set the fill color (paint bucket icon) same as the color of “G”. Copy that cell and paste it all over G. You may change the fill color to lighter shades around the edges to slightly reduce the staircase like pixel effect.

Step 5: Follow the same with other symbols but remember to replace the fill colors accordingly. Once done, delete the background image.

Advertisements

ഒരു തുടക്കം എന്ന നിലയില്‍ Tatsuo Horiuchi തന്നെ വരച്ച എക്സല്‍ ഷീറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തോളൂ (http://www.moug.net/img/campaign/2006/a1.zip)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ