എക്സോ പ്ലാനറ്റുകള്‍

എക്സോ പ്ലാനറ്റുകള്‍ 1

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോ പ്ലാനറ്റുകള്‍ . ഒരെണ്ണത്തിന്റെയും ഫോട്ടോ നമ്മുടെ പക്കല്‍ ഇല്ല . അവിടെയുള്ള കാര്യങ്ങളെക്കുറിച്ച് അനുമാനങ്ങള്‍ മാത്രമേ ഉള്ളൂ . എങ്കിലും ഉള്ള അറിവുകള്‍ വെച്ച് എക്സോ പ്ലാനറ്റുകളെ വെബില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് നാസ . ഈ ലിങ്കില്‍ (https://exoplanets.nasa.gov/alien-…/exoplanet-travel-bureau/) പോയാല്‍ ഇത്തരം കുറച്ച് ഏലിയന്‍ ഗ്രഹങ്ങളുടെ 360 ഡിഗ്രി ഇന്റ്ററാക്ടീവ് വിഷ്വലൈസേഷന്‍ നമ്മുക്ക് കാണാം . ഫുള്‍ സ്ക്രീനില്‍ ആ ഗ്രഹത്തില്‍ ചെന്ന്പെട്ടതായി തോന്നും ! അവിടവിടെയായി കാണുന്ന വാക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അതെന്താണ് എന്ന് അറിയുകയും ആവാം . ചുവന്ന സൂര്യനെ ചുറ്റുന്ന കെപ്ലര്‍ -186f ഒരു വിചിത്രലോകമാണ് . അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്ന സംശയത്താല്‍ , രണ്ടുരീതിയിലും ഈ ഗ്രഹത്തെ കാണുവാനുള്ള സൌകര്യവും ഉണ്ട് . എങ്കില്‍ യാത്ര തുടങ്ങിക്കോളൂ .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ