ഉത്തരാര്‍ദ്ധഗോളത്തില്‍ പെന്‍ഗ്വിനുകള്‍ ഉണ്ടോ ?

ഉത്തരാര്‍ദ്ധഗോളത്തില്‍ പെന്‍ഗ്വിനുകള്‍ ഉണ്ടോ ? 1

ഭൂമധ്യരേഖക്ക് മുകളില്‍, ഉത്തരാര്‍ദ്ധഗോളത്തില്‍ പെന്‍ഗ്വിനുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ താത്വികമായി ഉണ്ട് എന്നാണ് ഉത്തരം . ഇക്വഡോറിനു കീഴിലുള്ള പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകളില്‍ കാണുന്ന ചെറിയ പെന്‍ഗ്വിനുകള്‍ ആണ് ഗാലപ്പഗോസ് പെന്‍ഗ്വിനുകള്‍ . ഈ ദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ഭൂമധ്യരേഖക്ക് മുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത് . ഇപ്പറഞ്ഞ പെന്‍ഗ്വിനുകള്‍ ആകട്ടെ ചിലപ്പോഴൊക്കെ നീന്തി ഈ ദ്വീപുകളില്‍ എത്താറുമുണ്ട് . അപ്പോള്‍ കാര്യം ഇതാണ് ….. ഭൂമധ്യരേഖക്ക് മുകളിലും പെന്‍ഗ്വിനുകളെ കാണാം ! ( പക്ഷെ എപ്പോഴും ഇല്ലന്നു മാത്രം ! )

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ