അമേരിക്കൻ വൻകരയിലെ ആദ്യ സംസ്കാരങ്ങളിൽ ഒന്നാണ് Olmec. ഇന്നത്തെ തെക്കൻ മെക്സിക്കോ ആയിരുന്നു ഇവരുടെ വിഹാര കേന്ദ്രം . ശില്പ്പങ്ങൾക്കും ചിത്രപ്പണികൾക്കും ഇവർ കെമൻമ്മാർ ആയിരുന്നു . ക്രിസ്തുവിനും രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് നില നിന്നിരുന്ന ഈ സംസ്കാരം പക്ഷെ BC400 നോട് അടുപ്പിച്ച് അജ്ഞാതമായ കാരണങ്ങളാൽ അപ്രത്യക്ഷമാവുകയായിരുന്നു ! രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇവർ നിർമ്മിച്ച ഒരു പിരമിഡ് ആണ് ചിത്രത്തിൽ കാണുന്നത് . ഇത്രയും നീണ്ട വർഷങ്ങളുടെ ജീർണ്ണത ഉണ്ടായിട്ടും ഈ സ്തൂപത്തിനു ഇപ്പോഴും 34 മീറ്റർ ഉയരം ഉണ്ട്
Great pyramid in La Venta, മെക്സിക്കോ
