അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒന്നര മില്യൺ വർഷങ്ങൾക്ക് മുൻപ് വരെ മേഞ്ഞുനടന്നിരുന്ന തുമ്പിക്കയ്യന്മാരാണ് ഇവർ . പിന്നീട് നമ്മുടെ ആനകളാണ് ഭൂമിയിൽ ഇവരുടെ സ്ഥാനം കൈയടക്കിയത് . തെക്ക് ചിലി വരെയും ഇവർ എത്തിയിരുന്നു എന്ന് ഫോസിൽ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു .
ഗോംഫോഥർ – ആനയല്ല , ആനയെപ്പോലിരിക്കും !
