ശലഭങ്ങളെ കൊല്ലുന്ന മരം !

ശലഭങ്ങളെ കൊല്ലുന്ന മരം ! 1

വടക്കൻ മിഷിഗണിലാണ് ഇത്തരമൊരു മരം ശ്രദ്ധയിൽപെട്ടിരിക്കുന്നത്. പ്രശസ്തമായ മൊണാർക്ക് ശലഭങ്ങളാണ് മരത്തിന്റെ ചതിയറിയാതെ പോയി വീഴുന്നത് . വഴിയരികിലും മറ്റും സാധാരണകാണുന്ന black swallow-wort എന്ന മരമാണ് വില്ലൻ . മൊണാർക്ക് ശലഭങ്ങളെ ആകർഷിക്കുന്ന ഈ മരത്തിൽ അവറ്റകൾ വന്ന് മുട്ടയിടും . പക്ഷെ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ മുഴുവനും അപ്പാടെ നശിച്ചുപോകും . മരത്തിൽ നിന്നും പൊടിയുന്ന വിഷമയമായ കറയാണ് പുഴുക്കളുടെ ജീവനെടുക്കുന്നത് . സങ്കീർണ്ണമായ വേരുകളുള്ള ഈ മരങ്ങളെ അപ്പാടെ പിഴുതുമാറ്റാനുള്ള ശ്രമത്തിലാണ് ചില ശലഭസ്‌നേഹികൾ .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ