Aye-aye

Aye-aye 1

ചിത്രത്തിൽ കാണുന്ന വിചിത്രജീവി ഏതെന്നറിയാമൊ ?  മഡഗാസ്ക്കർ ദ്വീപിൽ മാത്രം കാണപ്പെടുന്ന Aye-aye എന്ന ജീവിവർഗ്ഗത്തിലെ ഏറ്റവും പുതിയ അതിഥിയാണിത് . ഡെൻവർ മൃഗശാലയിൽ ജനിച്ച ഇവന്റെ പേർ Tonks എന്നാണ് . രാത്രി ആഹാരം തേടുന്ന ജീവികളിൽ ഏറ്റവും വലുതാണ് വംശനാശം സംഭവിക്കാറായ   Aye-aye എന്ന ലിമർ .

Advertisements

Read More >> http://www.wikiwand.com/en/Aye-aye

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ