ലോകത്തിലെ ഏറ്റവും വലിയ കോളനി

ലോകത്തിലെ ഏറ്റവും വലിയ കോളനി 1

Bracken Bat Cave – Largest colony of mammals in the world.

Advertisements

Bracken Bat Cave- ടെക്സാസിലെ San Antonio സിറ്റിക്ക് പുറത്തുള്ള ഈ ഗുഹയില്‍ 20 മില്ല്യന്‍ Mexican Free-tailed വവ്വാലുകളാണ് വേനല്‍ കാലത്ത് താമസിക്കുവാന്‍ എത്തുന്നത്‌ ! സസ്ടനികളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ കോളനി ആണിത്. ഈ ഗുഹയും അതിന്റെ പരിസരത്തുള്ള 700 ഏക്കര്‍ സ്ഥലവും Bat Conservation International എന്ന സംഘടന സ്വന്തമാക്കി പരിരക്ഷിക്കുകയാണ് ഇന്ന്. എല്ലാ വേനല്‍ക്കാലത്തും മെക്സിക്കൊയില്‌ നിന്നും 1000 മൈല്‍ സഞ്ചരിച്ചാണ് വവ്വാലുകള്‍ ഈ ഗുഹയിലെതുന്നത്! ഇവിടെ എത്തി വവ്വാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയ ശേഷമാണ് മടക്കയാത്ര. 500 ഓളം കൊച്ചു വൌവ്വാലുകളെ ഇവിടെ ഒരുമിച്ച് കണ്ടിട്ടുണ്ട്.

വവ്വാലുകളുടെ വിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന saltpeter (mineral form of potassium nitrate, KNO3) ഉപയോഗിച്ച് ഗണ്‍ പൌഡര്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി 1863 ലെ അമേരിക്കന്‍ അഭ്യന്തര യുദ്ധ കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ