ന്യൂയോര്‍ക്കിലെ കെടാവിളക്ക് !

ന്യൂയോര്‍ക്കിലെ കെടാവിളക്ക് ! 1

NewYork ലെ Shale Creek Preserve ല്‍ ഉള്ള “Eternal Flame Falls” എന്നറിയപ്പെടുന്ന വെള്ളചാട്ടമാണിത്. ഇതിന്‍റെ ഉള്ളില്‍ നിന്നും വരുന്ന പകൃതി വാതകം (Natural Gas ) ഉപയോഗിച്ച് തെളിയിച്ചിരിക്കുന്ന തീ നാളമാണ് നടുവില്‍ കാണുന്നത്! വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും പുറത്തേക്കു വരുന്ന മീതേന്‍ ഗ്യാസ് ഉപയോഗിച്ച് ഇത് തെളിയിക്കാനാവും. ഈ ജലപാതത്തിനു കീഴെ ഭൂമിക്കടിയില്‍ ഉള്ള Rhinestreet Shale എന്ന hydrocarbon seep* ആണ് ഈഗ്യാസ് പുറംതള്ളുന്നത്.

Advertisements

* A petroleum seep is a place where natural liquid or gaseous hydrocarbons escape to the earth’s atmosphere and surface

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ