Faroe island whale slaughter

Julius Manuel - 09/19/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

അറ്റ്‌ലാൻറ്റിക്കിലെ ഫാറോ ദ്വീപുകളിൽ ആണ് എല്ലാ വേനൽക്കാലത്തും ഈ കൂട്ടക്കൊല അരങ്ങേറുന്നത് . grindadráp എന്ന് പ്രാദേശിക ഭാഷയിൽ അറിയപ്പെടുന്ന ഈ ആചാരം നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതാണ്‌ . ആയിരക്കണക്കിന് long-finned pilot തിമിംഗലങ്ങളെ ആണ് ഇങ്ങിനെ ഒറ്റയടിക്ക് കൊല്ലുന്നത് . ആ സമയത്ത് കടൽ ചിത്രത്തിൽ കാണുന്നത് പോലെ രക്ത വർണ്ണം ആകും . കൊല്ലാനുള്ള ചാട്ടൂളിയും പരിശീലനവും ഉണ്ടെങ്കിൽ ആർക്കും ഇതിൽ പങ്കെടുക്കാം . നമ്മുടെ നാട്ടിൽ ഇരുന്നുകൊണ്ട് ഇതിനെതിരെ ശബ്ദം ഉയർത്താൻ താൽപ്പര്യമുണ്ടെങ്കിൽ താഴെക്കാണുന്ന ലിങ്കിൽ ചെന്ന് ഒരു പെറ്റിഷൻ കൊണ്ടുക്കാവുന്നതാണ് .

https://www.animalsaustralia.org/take_action/petitions/stop-the-faroe-islands-whale-slaughter

[dropshadowbox align=”center” effect=”lifted-both” width=”auto” height=”” background_color=”#ffffff” border_width=”1″ border_color=”#dddddd” ]’Tradition’ is no excuse for cruelty[/dropshadowbox]

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved