പക്ഷി വര്‍ഗത്തിലെ ഏറ്റവും സുന്ദരന്‍മ്മാരില്‍ ഒരുവന്‍ !

പക്ഷി വര്‍ഗത്തിലെ ഏറ്റവും സുന്ദരന്‍മ്മാരില്‍ ഒരുവന്‍ ! 1

ഇവനാണ് Quetzal. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മല നിരകളില്‍ പാറിപ്പറന്നു നടക്കുന്നു. പുരാതന മായന്മമാരുടെ ഭാഗ്യ ചിഹ്നം. അതുകൊണ്ട് തന്നെ അവര്‍ കൊല്ലാറില്ലായിരുന്നു. ഇന്ന് ഗ്വാട്ടിമാലയുടെ ദേശീയ പക്ഷി. അവരുടെ നാണയത്തിനും ഇതേ പേര് -quetzal. സംരക്ഷിത വര്‍ഗമാണെന്‍കിലും പത്തു വര്‍ഷത്തിനകം ഈ വര്‍ഗ്ഗം നശിച്ചു പോയേക്കാം.

Advertisements

The resplendent quetzal is an aptly named bird that many consider among the world’s most beautiful. Sacred to ancient Mayan people, gorgeously plumed quetzals live in the mountains of Central America.These birds are the symbol of Guatemala & also trades in currency known as the “quetzal.”

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ