ഇതൊരു വെബ്സൈറ്റ് ആണ് . ഇവര്‍ക്ക് മൊബൈല്‍ ആപ്ലികെഷനും ക്രോമെ പ്ലഗ് ഇന്നും ഉണ്ട് . പേര് പോലെ തന്നെ പുത്തന്‍ അറിവുകള്‍ നേടാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ഇത് . ഓരോ ദിവസവും എട്ടോളം പുതിയ അറിവുകള്‍ ഇവര്‍ ഷെയര്‍ ചെയ്യും . ചരിത്രം മുതല്‍ സ്പേസ് , പ്രകൃതി ….. ആനിമല്‍സ് അങ്ങിനെ അനേകം വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് അറിവുകളുടെ കൂടാരമാണ് ഈ സൈറ്റ് . ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ . ചിത്രങ്ങളുടെ സഹായത്തോടെ ആണ് ഇവര്‍ അറിവുകള്‍ പകരുന്നത് എന്നതാണ് . സിമ്പിള്‍ ഇംഗ്ലീഷില്‍ നാലു വരി ! കാര്യം നമ്മുക്ക് പിടികിട്ടും !
മൊബൈല്‍ ആപ്പ്ളിക്കെഷനില് ദിവസവും പത്തോളം പുതിയ അറിവുകള്‍ നിങ്ങളുടെ സ്ക്രീനില്‍ HD ചിത്രങ്ങളുടെ സഹായത്തോടെ ഇവര്‍ എത്തിക്കും . ഇനി Chrome പ്ലഗ് ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോ പുതിയ ടാബ് തുറക്കുമ്പോഴും ഓരോ അറിവുകളാണ് നിങ്ങളുടെ മുന്പില് എത്തുക !
ഞാന്‍ കണ്ടിടത്തോളം കുറഞ്ഞ സമയത്തില്‍ കൂടുതല്‍ അറിവുകള്‍ നേടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വെബ്സൈറ്റ് ആണിത് . ലിങ്കുകള്‍ ഇതാ …
1. WEB SITE
https://curiosity.com/
2. ANDROID / IPHONE APP