Naica Mine-പാതാളത്തിലെ അത്ഭുത ലോകം !

Naica Mine-പാതാളത്തിലെ അത്ഭുത ലോകം ! 1

മെക്സിക്കൊയിലെ ഏറ്റവും വലിയ ലെഡ് ഖനിയാണ് Naica Mine. സിങ്ക് , സിൽവർ തുടങ്ങിയ മൂലകങ്ങളും ഇവിടെനിന്നും കിട്ടുന്നുണ്ട്‌ . പക്ഷെ , ജിപ്സത്തിന്റെ ഒരു വിഭാഗമായ selenite ക്രിസ്റ്റലുകൾ ആണ് ഈ ഖനികളെ വിസ്മയ ലോകമാക്കി മാറ്റുന്നത് . ഭൂമിയിലെ ഏറ്റവും വലിയ ക്രിസ്റ്റലുകൾ ആണ് ഇവിടെ ഉള്ളത് . ഏകദേശം 300 മീറ്റർ താഴ്ചയിൽ ആണ് ഈ അത്ഭുത ലോകം സ്ഥിതി ചെയ്യുന്നത് . തൊട്ട് താഴെ ഉള്ള അഗ്നി പര്വ്വതത്തിന്റെ മാഗ്മ മുറിക്കുള്ളിൽ നിന്നും ബഹിർഗമിക്കുന്ന hydrothermal fluids ആണ് ഈ ക്രിസ്റ്റലുകൾ ഉണ്ടാകുവാനുള്ള കാരണം . അപകട സാധ്യത കൂടുതൽ ആയതിനാൽ ഈ വിസ്മയ ലോകത്തേക്കുള്ള പ്രവേശനം ഇപ്പോൾ തടഞ്ഞിരിക്കുകയാണ്

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ