ജയന്റ് ഓര് ഫിഷ് (Regalecus glesne) ഭൂമിയിലെ ഏറ്റവുംനീളമേറിയ ബോണി ഫിഷ് ആണ് . പതിനൊന്ന് മീറ്ററോളം ( പതിനേഴ് വരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്) നീളം വെയ്ക്കുന്ന ഇവ ധ്രുവ പ്രദേശങ്ങള്‍ ഒഴികെയുള്ള സമുദ്ര ഭാഗങ്ങളില്‍ ഉണ്ട് . എങ്കിലും ഇവയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. അസാമാന്യ നീളവും പ്രത്യേക രീതിയിലുള്ള ആകൃതിയും കാരണം പലരും കടല്വ്യാളിയായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ തീരത്ത് നിന്നും 1996 ല്‍ പിടികൂടിയ ഏഴുമീറ്ററോളം നീളമുണ്ടായിരുന്ന ഓര് ഫിഷ് ആണ്ചി ത്രത്തില്‍ !
ജയന്റ് ഓര് ഫിഷ്
