ഐസ് ലാണ്ടിലെ Skjálfandafljót നദിയിൽ നിന്നുള്ള ജലം 30 മീറ്റർ വീതിയിൽ 12 അടി താഴേക്കു പതിച്ചാണ് Goðafoss ജലപാതം രൂപമെടുക്കുന്നത് . AD 1000 ത്തിൽ ഐസ് ലാൻഡ് ക്രിസ്തുമതം ഔദ്യോഗികമായി സ്വീകരിച്ചു കഴിഞ്ഞപ്പോൾ , അതിനു മുൻപ് ഉണ്ടായിരുന്ന Norse ദേവന്മ്മാരുടെ വിഗ്രഹങ്ങൾ ഈ വെള്ളച്ചാട്ടത്തിൽ എറിഞ്ഞു കളഞ്ഞതുകൊണ്ടാണ് ഇതിനു ഈ പേര് കിട്ടിയത് .
പേരുകൾ ഉച്ചരിക്കേണ്ട വിധം