ജമൈക്കയിലെ ഫേണ്‍ ഫോറസ്റ്റ്

ജമൈക്കയിലെ ഫേണ്‍ ഫോറസ്റ്റ് 1

ഈ പേരിലാണ് ഈ ഫോട്ടോ ഫെയ്സ് ബുക്കിൽ പ്രശസ്തമായത്‌ . വിചിത്രമായ വനവും , ചിത്രത്തിന്റെ മനോഹാരിതയും കണ്ടു ആയിരങ്ങൾ ആണ് “ലൈക് ” ചെയ്തത് . പക്ഷെ ചിത്രത്തിന്റെ യഥാർത്ഥ ശില്പിയെ ആരും അറിഞ്ഞില്ല. Rudolph Franciscus Maria van Empel എന്ന റുഡോൾഫ് വാൻ എമ്പൽ ആണ് ഇതിന്റെ യഥാർത്ഥ നിര്മ്മാതാവ് . അദ്ദേഹം ആദ്യം സ്റ്റുഡിയോയിൽ വെച്ച് കുട്ടികളുടെ ചിത്രം എടുക്കും . പിന്നീട് കാടുകളുടെയും മരങ്ങളുടെയും ചിത്രങ്ങൾ എടുക്കും . പിന്നെ ഫോട്ടോ ഷോപ്പിൽ കയറി ഒരു പിടി ! പുറത്തിറങ്ങി വരുമ്പോൾ ദാ ഇത് പോലിരിക്കും . കുട്ടികളെയും കാടുകളെയും വെച്ച് റുഡോൾഫ് എടുത്ത അനവധി ചിത്രങ്ങൾ ലോക പ്രശസ്തങ്ങൾ ആണ് . ഇതൊന്നുമറിയാതെ ജെമൈക്കയിലെ കാട് കാണാൻ ഇറങ്ങിയ സഞ്ചാരികളും ഉണ്ട് ! റുഡോൾഫ് എന്ന കലാകാരന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ വെബ്‌ സൈറ്റിൽ പോയി തന്നെ കാണൂ …

Advertisements

www.ruudvanempel.nl

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ