പുരാതന കാലത്തെ ഏറ്റവും വലിയ ഏകശിലാസ്‌തംഭം!

പുരാതന കാലത്തെ ഏറ്റവും വലിയ ഏകശിലാസ്‌തംഭം! 1

ഇതുവരെ കുഴിച്ചെടുത്തിട്ടുള്ളതിൽ ഏറ്റവും വലിയ ഏകശിലാസ്‌തംഭം ആണ് ലബനോണിലെ Stone of the Pregnant Woman. റോമൻ ഭരണകാലത്തെ ഏതോ നിർമ്മിതിയുടെ ഭാഗമാണ് ഇത് . വന്ധ്യകളായ സ്ത്രീകൾ ഈ കല്ലിൽ സ്പർശിച്ചാൽ അവരുടെ വന്ധ്യത മാറും എന്നായിരുന്നു പഴയ വിശ്വാസം . ഈ കല്ല് ആര് , എങ്ങിനെ ഇവിടെ കൊണ്ടെത്തിച്ചു എന്നതാണ് ഇപ്പോഴും കുഴയ്ക്കുന്ന ഒരു ചോദ്യം!

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ