Phantom time hypothesis

Phantom time hypothesis 1

ഇത് നല്ല രസമുള്ളൊരു തിയറിയാണ് . Heribert Illig പ്രോപോസ് (1986) ചെയ്ത ഈ തിയറി പറയുന്നതെന്താണെന്ന് വെച്ചാല്‍ , നാം ഇപ്പോള്‍ ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ആണെന്നാണ്‌ . അപ്പോള്‍ ബാക്കിയുള്ള വര്‍ഷങ്ങള്‍ എവിടെ പോയി എന്ന് നാം ചോദിക്കും അതിനുള്ള ഉത്തരം ആണ് കൌതുകകരം ! അതായത് AD 614 മുതല്‍ AD 911 വരെയുള്ള വര്‍ഷങ്ങള്‍ ശരിക്കും സംഭവിച്ചിട്ടില്ലാ എന്നാണ് ഇത് വിശ്വസിക്കുന്നവര്‍ പറയുന്നത് . ആ കാലഘട്ടത്തിലെ ചരിത്രവും മറ്റും വിശ്വസിനീയമായ രീതിയില്‍ തെളിവുകള്‍ ഉണ്ടാക്കി നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഈ സിദ്ധാന്തം പറയുന്നത് . ആ കാലഘട്ടത്തിലെ ചരിത്ര പുരുഷന്മ്മാരൊക്കെ ഒന്നുകില്‍ ജീവിച്ചിരുന്നില്ല അല്ലെങ്കില്‍ മറ്റേതോ കാലത്താവാം ഉണ്ടായിരുന്നത് എന്നും ഇവര്‍ പറയുന്നു ! ഇതും പ്രകാരം റോമന്‍ ചക്രവര്‍ത്തി Charlemagne ഒക്കെ വെറും ഫിക്ഷണല്‍ ക്യാരക്ട്ടേഴ്സ് മാത്രമാണ് .

Advertisements

കൂടുതല്‍ വായിച്ചു അറിയേണ്ടവര്‍ പോസ്റ്റ്‌ ഹെഡിംഗ് ഒന്ന് ഗൂഗിളിലോട്ടു പേസ്റ്റ് ചെയ്തോളൂ ……

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ