ദൈവത്തിന്റെ കണ്ണുകൾ !

Julius Manuel - 09/26/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

ബൾഗേറിയയിലെ Prohodna ഗുഹയുടെ മുകളിലാണ് “ദൈവത്തിന്റെ കണ്ണുകൾ ” അഥവാ Oknata എന്നറിയപ്പെടുന്ന രണ്ടു ദ്വാരങ്ങൾ ഉള്ളത് . 262 മീറ്റർ നീളമുള്ള ഈ ഗുഹക്ക് ഇരുവശത്തും ഓരോ പ്രവേശനകവാടങ്ങൾ ഉണ്ട് . ഇതൊരു Karst ടൈപ്പ് ഭൂഭാഗമാണ് (Karst is a special type of landscape that is formed by the dissolution of soluble rocks, including limestone and dolomite. Karst regions contain aquifers that are capable of providing large supplies of water) . പുതിയ/ആധുനിക ശിലായുഗം മുതൽക്കേ ഇതിനുള്ളിൽ മനുഷ്യവാസം തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു .

ഫോട്ടോഷോപ്പുകാര് “പണി ” തുടങ്ങുന്നതിന് മുന്നേ ഇതൊന്ന് കണ്ട് വെച്ചോളൂ ! ചിത്രം : വിക്കി മീഡിയ കോമൺ(സെൻ)സ് (https://commons.wikimedia.org/wiki/File:Prohodna_Cave2.jpg)

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved