നൈൽ ഒരു കാവ്യമാണ്!

നൈൽ ഒരു കാവ്യമാണ്! 1

ആ കാണുന്ന വിടവിലൂടെ കുത്തിയൊലിച്ചിറങ്ങി വരുന്നത് ഒരു സംസ്കാരമാണ് ! എസ് കെ പൊറ്റക്കാടിന്റെ കൂടെ ഒട്ടനവധി രാത്രികളിൽ ഞാനിവിടെ വന്നിരുന്നിട്ടുണ്ട് . പാറക്കെട്ടിൽ നിന്നും ചിതറിത്തെറിച്ചെത്തിയ ജലകണങ്ങൾ എത്രയോ തവണ എന്നെ ഉണർത്തിയിരിക്കുന്നു ! മഹത്തായ വിക്ടോറിയ തടാകത്തിൽ നിന്നും സെക്കൻഡിൽ മുന്നൂറ് ക്യൂബിക് മീറ്റർ ശക്തിയിൽ മദയാനകണക്കെ പാഞ്ഞെത്തുന്ന അതുല്യനായ നൈൽ നദിയെ കൂറ്റൻ പാറക്കെട്ടുകൾ കൊണ്ടെതിരിട്ട് കേവലം മുപ്പതടി വീതിയുള്ള പാറയിടുക്കിലേക്ക് ഞെക്കിയിറക്കി തുപ്പിക്കളയുന്ന മർച്ചിസൺ ജലപാതം ! ഈ ചിത്രം കണ്ണിലെത്തും മുന്നേ കാട്ടാനയുടെ ചൂരും ശബ്ദവും നാമനുഭവിച്ചിരിക്കും ! അതെ , നൈൽ ഒരു കാവ്യമാണ് , അതിന്റെ തീരങ്ങൾ പ്രകൃതിയുടെ തുറന്ന മൃഗശാലയും !

Advertisements

നൈൽ ഒരു കാവ്യമാണ്! 2

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ