Ice Volcanoes!

Ice Volcanoes! 1

അതെ ഇത്തരം പർവ്വതങ്ങളും ഉണ്ട് . പക്ഷെ ഭൂമിയിലല്ല , അങ്ങ്, ഛിന്നഗ്രഹങ്ങൾക്കിടയിൽ എറ്റവും വലിയവനായ സിറസ് ഗ്രഹത്തിലാണ് ഐസ് വോൾക്കാനൊ സ്ഥിതിചെയ്യുന്നത് . Ahuna Mons എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് .  മറ്റ് പർവ്വതങ്ങളെപ്പോലെ ഇത് തുപ്പുന്നത് തീയല്ല, മറിച്ച് , ഉറഞ്ഞ മഞ്ഞും ക്ലോറിൻ സോൾട്ടും ആയിരിക്കും! 200 മീല്ല്യൺ വർഷങ്ങളായി ഇത് രൂപം കൊണ്ടിട്ട് . ഇത്തരം കുന്നുകളെ ക്രയോവോൾക്കാനോ (cryovolcano) എന്നാണ് വിളിക്കുക. ഈ കാണുന്ന ചിത്രമെടുത്തത് , ഡോൺ സ്പേസ് ക്രാഫ്റ്റ് (NASA’s Dawn spacecraft) ആണ് .Credit: NASA, JPL-Caltech, UCLA, MPS, DLR and IDA

Advertisements

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ