Qomolangma

Qomolangma 1

എന്താണീസാധനം ? കൂടുതൽ ചിന്തിക്കേണ്ട . മൗണ്ട് എവറസ്റ്റിന്റെ ടിബറ്റൻ പേരാണിത് . അവിടെ ഇതേ പേരിൽ ഒരു നാഷണൽ പാർക്കും ഉണ്ട് . ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്, ചോമോലുങ്മ ! ( അങ്ങിനെയാണ് ഉച്ചാരണം )

Advertisements

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ