ധ്രുവദീപ്തി

Julius Manuel - 10/10/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

അറോറാ ബോറിയാലിസ് അഥവാ ധ്രുവദീപ്തി ഐസ്ലാൻഡുകാർക്ക് പുത്തരിയല്ല . ആർട്ടിക് വലയത്തിനടുത്താണ് അവരുടെ താമസം . പക്ഷെ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അറോറ , തലസ്ഥാനത്ത്‌ ട്രാഫിക് ജാം വരെ ഉണ്ടാക്കിയെന്നാണ് പറയുന്നത് . അത്രയ്ക്ക് മനോഹരമായിരുന്നത്രെ !

Image : Gsigurjons photography (07.10.18)
Taken with Nikon D3300 and with Samyang 14mm f2,8 lens Iso was 800-1600 and sec 3-30

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved