നിങ്ങളുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ മാത്രം മതിയോ ?

നിങ്ങളുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ മാത്രം മതിയോ ? 1

WWW.PALATHULLY.COM

നാമെല്ലാം FB യിലും മറ്റും എന്തെല്ലാം കാര്യങ്ങൾ എഴുതുന്നു . യാത്രകൾ , ചരിത്രങ്ങൾ , അറിവുകൾ , സയൻസ് , സാഹിത്യം അങ്ങിനെ നമുക്കറിയാവുന്ന സകല വിഷയങ്ങളും നാം മറ്റുള്ളവർക്കായി പങ്കുവെയ്ക്കുന്നു . സോഷ്യൽ മീഡിയകളിൽ എഴുതുന്നതല്ലാതെ പലരും അത് സൂക്ഷിച്ചു വെയ്ക്കുകയോ , അല്ലെങ്കിൽ സമയക്കുറവുമൂലം ഒരു ബ്ലോഗ് പോലും ഉണ്ടാക്കാതെ വിടുകയാണ് ചെയ്യാറ് . ഫേസ്ബുക്ക് അകൗണ്ട് ഡിലീറ്റ് ആയാൽ എല്ലാം പോകും ! ഫേസ്ബുക്കിൽ ചിതറിക്കിടക്കുന്ന ഇത്തരം അറിവുകളെ സമാഹരിച്ച് ഒരിടത്ത് സൂക്ഷിക്കുകയാണ് “പലതുള്ളി ” ചെയ്യുന്നത് . താഴെക്കാണുന്ന ലിങ്കിൽ നിങ്ങൾക്ക് ഒരു നിമിഷംകൊണ്ട് ഈ സൈറ്റിലേക്ക് പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാം .അപ്രൂവായാൽ അപ്പോൾത്തന്നെ സൈറ്റിലും അതിന്റെ മൊബൈൽ ആപ്പിലും നിങ്ങളുടെ പോസ്റ്റുകൾ എത്തും ! നിങ്ങളുടെ അറിവുകൾ സൂക്ഷിച്ച് വെയ്ക്കുവാനും ഫേസ്ബുക്കിന് അപ്പുറത്തേയ്ക്ക് കൊണ്ടുപോകുവാനും പലതുള്ളിക്ക് സാധിക്കും . ഇനി താമസിക്കേണ്ട ……

Advertisements

UPLOAD LINK | https://palathully.com/mobile-post/

പലതുള്ളിയുടെ മൊബൈൽ ആപ്പ് (ആൻഡ്രോയിഡ് ) വഴിയും നിങ്ങൾക്ക് പോസ്റ്റുകൾ ചേർക്കാം

DOWNLOAD PALATHULLY

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ