റ്റിവനാക്കു സാമ്രാജ്യം

റ്റിവനാക്കു സാമ്രാജ്യം 1

ലാറ്റിൻ അമേരിക്ക എന്ന് കേട്ടാൽ നമ്മുക്ക് ആദ്യം ഓർമ്മ വരിക ഇൻകകളെ ആയിരിക്കും . സ്പാനിഷുകാർ എത്തിയപ്പോൾ ഇൻകകൾ ആയിരുന്നു അവിടെയെന്ന് എല്ലാവർക്കും അറിയാം . എന്നാൽ ഇൻകകൾക്കും മുൻപോ ? 
അങ്ങിനെ ചോദിച്ച് ചോദിച്ചാണ് ചരിത്രം പുറകോട്ട് പഠിക്കുന്നത് . 

Advertisements


ഇൻകകൾക്കും മുൻപ് ശക്തിയാർജിച്ചിരുന്ന രണ്ടിലധികം ജനതകളെപ്പറ്റി ഇപ്പോൾ നമ്മുക്ക് അറിവുലഭിച്ചിട്ടുണ്ട് . അതിൽ പ്രധാനികളാണ് റ്റിവനാക്കു സാമ്രാജ്യം . അന്ന് മുപ്പതിനായിരം ആളുകൾ വരെ അധിവസിച്ചിരുന്ന പട്ടണങ്ങൾ ഇവർ നിർമ്മിച്ചിരുന്നു! നൂറ്റിക്കണക്കിന് മൈലുകൾ അകലെനിന്നുംവരെ ആളുകൾ എത്തിയിരുന്നത്ര വമ്പൻ ഉത്സവങ്ങളായിരുന്നത്രെ ഇവർ ആഘോഷിച്ചിരുന്നത് . അവസാനം നരബലിയും ഉണ്ടാവും . വധിക്കപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വെവ്വേറെ അറുത്തെടുത്ത് പ്രദർശിപ്പിക്കുന്നതോടെ ആഘോഷങ്ങൾ അവസാനിക്കും . AD 1000 ന് മുൻപ് ഇൻകകൾ ശക്തിപ്രാപിച്ചതോടെ ഇവരുടെ നഗരങ്ങൾ കാലിയായിത്തുടങ്ങി . ഇപ്പോൾ പെറുവിലും , ചിലിയിലും ഉയർന്നു നിൽക്കുന്ന ഇത്തരം സ്തൂപങ്ങൾ മാത്രമാണ് ഇവരിലേക്കുള്ള ഏക കണ്ണി . 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ