നൂബിയൻ ഐബക്സ്

നൂബിയൻ ഐബക്സ് 1

ഉത്തരാഫ്രിക്കയിലും , അറബിനാടുകളിലും, ഇസ്രയേലിലും കാണുന്ന മലയാടാണ് നൂബിയൻ ഐബക്സ്. വരണ്ട മലമ്പ്രദേശങ്ങളാണ് ഇവരുടെ ഇഷ്ടസങ്കേതം . കൊയ്ത്തരിവാളുപോലുള്ള 2 കൊമ്പുകൾക്ക് ഒരുമീറ്ററോളം നീളം വെക്കാറുണ്ട് . സാധാരണ എട്ട് പേരുള്ള കൂട്ടമായാണ് ഇവർ കാണപ്പെടുക. (മൃഗങ്ങൾ ഈ രീതിയിലുള്ള നമ്പർ സിസ്റ്റം പിന്തുടരാനുള്ള കാരണം എന്താണാവോ? നമ്മുടെ നാട്ടിലെ കരിയിലപ്പിടച്ചിയെ ശ്രദ്ധിച്ചിട്ടില്ലേ? ഒന്നുകിൽ ഏഴ് അല്ലെങ്കിൽ പതിനഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പായാണ് അവറ്റകളുടെയും സഞ്ചാരം).

Advertisements

എറിട്രിയയിലെ യോബ് വന്യജീവിസങ്കേതം ന്യൂബിയൻ ഐബക്‌സുകളെ സംരക്ഷിക്കുവാൻ ഉദ്യേശിച്ചുട്ടുള്ളതാണ് . താഴെക്കാണുന്ന ചിത്രം ഇസ്രായേലിലെ നെഗവ് മരുഭൂമിയിൽ നിന്നും Nachum Weiss എടുത്തതാണ്. സൂക്ഷിച്ച് നോക്കിയാൽ ആ ഗ്രൂപ്പിലെ എട്ട് ആടുകളെയും ചിത്രത്തിൽ കാണുവാൻ സാധിക്കും.

(Image: Caters News Agency)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ