തലച്ചോറ് കായ്ക്കുന്ന മരം!

തലച്ചോറ് കായ്ക്കുന്ന മരം! 1

കണ്ടാൽ നല്ല പച്ച തലച്ചോർ തൂങ്ങിക്കിടക്കുന്നത് പോലെ കായ്കൾ ഉണ്ടാവുന്ന ഈ മരത്തിന്റെ പേര് ഒസേജ് ഓറഞ്ച് (Maclura pomifera) എന്നാണ്. പഴത്തിന്റെ ഗുണം കാരണം (രുചിക്കുറവ് ) മനുഷ്യനും, മറ്റു മൃഗങ്ങളും ഈ പഴം ഭക്ഷിക്കാറില്ല. പക്ഷെ തിന്നുന്നത് ഹാനികരമല്ല താനും. ഇതിന്റെ കുരു അണ്ണാൻ വിഴുങ്ങാറുണ്ട്. പഴയ റെഡ് ഇന്ത്യൻസ് ഇതിന്റെ കമ്പുകൾ ഉപയോഗിച്ചാണ് അമ്പുകൾ നിർമ്മിച്ചിരുന്നത്.

Advertisements

ചിത്രം : MNN

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ