ഹുൻസൂരിലെ ഭീകരൻ: കാടിന്റെ നിശബ്ദതയിൽ ഒളിഞ്ഞിരുന്ന മരണത്തിന്റെ വിളി!

by Julius Manuel
33 views
A+A-
Reset
NEW VIDEO
Bar Image NEW VIDEO
Bar Image
വൈദ്യുതിക്കും മുൻപേ തീതുപ്പുന്ന ഡ്രാഗണുകൾ!
ചരിത്രം മറന്ന 'പുരാതന സൂപ്പർ വെപ്പണുകൾ'
WATCH NOW!

നമ്മുടെ വനങ്ങളിൽ എപ്പോഴെങ്കിലും ഒരു മൃഗം മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും? ആ വനമേഖലയിലെ ജനങ്ങൾ ഓരോ നിമിഷവും മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിലാകും. അത്തരത്തിൽ മൈസൂറിന്റെയും കൂർഗിന്റെയും അതിർത്തി പ്രദേശങ്ങളെ, പ്രത്യേകിച്ച് ഹുൻസൂറിനെ (Hunsur) വിറപ്പിച്ച ഒരു ഭീകരനുണ്ടായിരുന്നു – ‘പീർ ബക്ഷ്’ (Peer Bux) എന്ന ആന.

പിയർ ബക്സ് കേവലം ഒരു ആനയായിരുന്നില്ല. കാടിന്റെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച ഒരു നരഭോജി (Man-eater). ആനകൾ സ്വാഭാവികമായും സമാധാനപ്രിയരാണ്. എന്നാൽ, പിയർ ബക്സ് എന്തുകൊണ്ട് ഒരു നരഭോജിയായി മാറി? ഇനി ശരിക്കും ഈ ആന ആളുകളെ ഭക്ഷിക്കുമോ ? ആ വനപ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ ആ ആന എങ്ങനെയാണ് ഒരു പേടിസ്വപ്നമാക്കി മാറ്റിയത്?

ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ സംഭവപരമ്പരകൾ ചരിത്രത്തിന്റെ താളുകളിൽ ഇന്നും ഒരു വലിയ നിഗൂഢതയായി അവശേഷിക്കുന്നു. ആ ആനയെ പിടികൂടാൻ അന്നത്തെ വേട്ടക്കാർ നടത്തിയ സാഹസികമായ നീക്കങ്ങളും, മനുഷ്യനും വന്യമൃഗവും തമ്മിലുള്ള ആ പോരാട്ടത്തിന്റെ തീവ്രതയും ഒട്ടും ചോരാതെ വിവരിക്കുകയാണ് ഇവിടെ.

ഈ ഭീകരന്റെ കഥ കേവലം ഒരു വേട്ടയാടലിന്റെ കഥയല്ല; മറിച്ച് കാടിന്റെയും മനുഷ്യന്റെയും അതിരുകൾ മാഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ആവേശവും ഭയവും നിറയുന്ന ഈ ചരിത്രസത്യം അറിയാൻ, താഴെ കാണുന്ന വീഡിയോ കാണുക.

ഈ നിഗൂഢമായ കഥ പൂർണ്ണരൂപത്തിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/vMnszu3iMlU

Bar Image
Bar Image
വേട്ടക്കഥകൾ
ലോകപ്രശസ്ത വേട്ടക്കാരുടെ സാഹസിക വേട്ടകൾ !
ENJOY!

Have feedback or suggestions?

Write suggestions here

Have any thoughts?

Share your reaction or leave a quick response — we’d love to hear what you think!

Show/Hide Player
-
00:00
00:00
Update Required Flash plugin
-
00:00
00:00