കൂട്ടംതെറ്റി ഒറ്റപ്പെട്ട ദ്വീപുകളിൽ എത്തിചേർന്നവയ്ക്ക് ഭക്ഷണത്തിനായി പിന്നീട് അവിടെ നിന്നും പറന്നു പോകേണ്ടി വന്നില്ല.
പേർഷ്യൻസിന്റെ റാമിങ്ങിനെ നേരിടുവാൻ തെമിസ്റ്റിക്ലിസ് മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്.
മ്മെപ്പോലെ പരന്ന പല്ലുകൾ ഇല്ലാത്തതിനാൽ സ്പേം വെയിലുകൾക്ക് ഇരയാകെ ചവച്ചരച്ച് കഴിക്കുവാൻ സാധ്യമല്ല.
ഒറിറ്റിസ് കുഴപ്പക്കാരനാണ് എന്ന് മനസിലാക്കിയ പേർഷ്യൻ ചക്രവർത്തി ദാരിയസ്, ഈയാൾ ഇപ്പോഴും പേർഷ്യൻ സാമ്രാജ്യത്തോട് കൂറ് കാണിക്കുന്നുണ്ടോ എന്നറിയുവാൻ ഒരു പരീക്ഷണം നടത്തി.
പഴയ പായ്ക്കപ്പലുകളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് മുൻപ് കാപ്റ്റൻ അപ്പർ ഡെക്കിൽ പ്രത്യക്ഷപ്പെടും.
നാം സാധാരണ വേട്ടയ്ക്കായി ഉപയോഗിക്കുന്ന യാതൊരു രീതികളും സുന്ദർബൻ കാടുകളിൽ വിലപ്പോവില്ല.
അങ്ങകലെ പുറംകടലിൽ നിന്നും പുക ഉയരുന്നതുകണ്ട ജനങ്ങൾ ആകെ ചിന്താകുഴപ്പത്തിലായി.