BOOKS BY JULIUS MANUEL

മഡഗാസ്കർ- റോബർട്ട് ഡ്രൂറിയുടെ കഥ

മഡഗാസ്കർ- റോബർട്ട് ഡ്രൂറിയുടെ കഥ

ഡ്രൂറി പക്ഷെ ചെന്നെത്തിയത് താൻ വായിച്ചുപോലും അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വിചിത്രലോകത്തായിരുന്നു !

സ്വർണ്ണനഗരം തേടി

സ്വർണ്ണനഗരം തേടി

സ്പാനിഷ്- പോര്‍ച്ചുഗീസ് പര്യവേക്ഷണങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. സ്വര്‍ണ്ണനഗരമായ എല്‍ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്.

സിംഹത്തിന്റെ ശത്രു!

സിംഹത്തിന്റെ ശത്രു!

ഇത് അറ്റ്ലസ് സിംഹങ്ങളുടെ ചരിത്രമാണ്. കൂട്ടത്തിൽ ജൂൾ ജെറാർഡ് എന്ന വേട്ടക്കാരന്റെ ജീവിതകഥകൂടിയാണിത്.