ആകാശത്ത് നിന്നും വീണ ഹീറോ !

ചെറിയൊരു പിഴവ് മതി എല്ലാം തകരാന്‍ ! മാത്രവുമല്ല സോയുസ് ഒന്ന് മോഡ്യൂള്‍ ഒന്ന്മ വിക്ഷേപിച്ച്‌ മണിക്കൂറുകള്‍ക്കകം സോയൂസ് ഒന്ന് മോഡ്യൂള്‍ രണ്ടും വിക്ഷേപിക്കണം .

Read More

മുഖം മൂടിയ ജീവിതങ്ങള്‍ !

ഒരു ജനത മുഴുവനും ഗ്യാസ് മാസ്ക് വെച്ച് ജീവിക്കേണ്ട അവസ്ഥയെപ്പറ്റി ആലോചിച്ചുട്ടുണ്ടോ ? ബൈക്കിൽ ഹെൽമെറ്റ്‌ വെച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന നമ്മൾ മലയാളികൾക്ക് ഈ വിഷമം ശരിക്കും മനസ്സിലാകേണ്ടതാണ് .

Read More

Zombie- നടക്കുന്ന മരണം !

ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ച് , പിന്നീട് കരീബിയൻ രാജ്യമായ ഹെയ്തിയുടെ സംസ്കാരത്തിൽ ലയിച്ച് ചേർന്ന, സത്യവും മന്ത്രവാദവും മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസമാണ് സോംബി .

Read More

ഒഴുകുന്ന ഏദന്‍!

പുരാതനസുമേറിയന്‍ ജനത എങ്ങിനെയാണോ ഈ നീര്‍വനങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിരുന്നത് അതേരീതിയില്‍ തന്നെയാണ് ഇന്നത്തെ മാര്‍ഷ് അറബികളും തങ്ങളുടെ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് അതിശയകരം

Read More