ജംഗിൾ ബുക്കിൽ വർണ്ണിച്ചിരിക്കുന്നത്പോലെ ഇടതൂർന്ന വനമുള്ള മഴക്കാടല്ല സിവ്നിയിലെ കാടുകൾ.
Tag: Animals
അന്നുച്ചയോടെ ഒരു മലകയറ്റത്തിന് മുൻപായി ചെറുതായിട്ടൊന്ന് വിശ്രമിക്കുവാനായി ഒരു അരുവിയുടെ ഓരംപറ്റി തമ്പടിച്ചപ്പോഴാണ് സംഘത്തിലൊരാൾ ജലത്തിൽ നിന്നും തലയുയർത്തി തങ്ങളെത്തന്നെ നിരീക്ഷിക്കുന്ന ഒരു ജീവിയെ കണ്ടത്.
നാം സാധാരണ വേട്ടയ്ക്കായി ഉപയോഗിക്കുന്ന യാതൊരു രീതികളും സുന്ദർബൻ കാടുകളിൽ വിലപ്പോവില്ല.
ഫ്രെഡി സലുവിന്റെ ജീവിതം, ആഫ്രിക്കൻ വനങ്ങളിലൂടെയുള്ള അപൂർവ്വമായ സാഹസികതകളുടെയും വേട്ടയാടലിന്റെയും ഒരു കഥയാണ്.
ഒരു വെടിയിൽ രണ്ട് സിംഹങ്ങളെ വീഴ്ത്തിയെന്നു പറയപ്പെടുന്ന ഖാന്റെ കഴിവുകൾ അതിശയകരമാണ്.
പ്രാചീന ഇന്ത്യക്കാർ ഒട്ടകപക്ഷി മുട്ടകൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമ്മിച്ചിരുന്നു.
ഡെക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന് ഗ്രാമീണരെ വകവരുത്തിയ നരഭോജികളെ ജീവൻ പണയം വെച്ച് വേട്ടയാടിയ ഹെൻറി ഓസ്റ്റ്ബെറി ലിവ്സണിനെ ആളുകൾ വിളിച്ചിരുന്നത് ഓൾഡ് ശിക്കാരി എന്നാണ്.