ടെറാറിസ്റ്റിക്ക!

അന്നുച്ചയോടെ ഒരു മലകയറ്റത്തിന് മുൻപായി ചെറുതായിട്ടൊന്ന് വിശ്രമിക്കുവാനായി ഒരു അരുവിയുടെ ഓരംപറ്റി തമ്പടിച്ചപ്പോഴാണ് സംഘത്തിലൊരാൾ ജലത്തിൽ നിന്നും തലയുയർത്തി തങ്ങളെത്തന്നെ നിരീക്ഷിക്കുന്ന ഒരു ജീവിയെ കണ്ടത്.

Read More

Adventure in Madagascar (Series)

ഒരു സാധാരണ സാഹിത്യകൃതിയായി കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിയപ്പെട്ട ഈ പുസ്തകം പക്ഷേ  270 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റു !

Read More