Guestbook

Sign My Guestbook

I'd love to hear from you!

Your name will be publicly posted here.

Your email will not be published.

Your mobile number is for my records only and will not be published.

Your message will be publicly posted here.

What others are saying...

Dear Julius Manuel, I truly enjoy every episode of your podcast. The clarity, depth, and balance with which you present complex historical themes make listening both engaging and rewarding. It’s rare to find history told with such thoughtfulness and respect for nuance. I find it hard to spend a day without listening to your voice and your stories. I’m really looking forward to many more stories and episodes. Thank you for the work you do—it’s a privilege to listen and learn.

ഡയറ്റ്ലോവ് പാസ് സംഭവം: യുറൽ പർവതനിരകളിലെ ചുരുളഴിയാത്ത ദുരൂഹതസർ, സംഭവത്തിന്റെ റിപ്പോർട്ട് ഞാൻ ഒരു യൂട്യൂബ് ചാനലിൽ വായിച്ചു, ആ റിപ്പോർട്ടിൽ ഒരു ന്യായമായ ചോദ്യം ചോദിച്ചു, സംഭവത്തിന്റെ ആദ്യ അന്വേഷകർ എന്തിനാണ് ഗീഗറിനെ അറിയിക്കാതെ കുറ്റാരോപണം ഉന്നയിച്ചത്, കേസ് അവസാനിപ്പിക്കാൻ അവർ തിടുക്കം കാണിച്ചു, മൂന്ന് വർഷത്തേക്ക് ആരെയും മലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.ഇവയാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ, അവർ പരിചയസമ്പന്നരായ പർവതാരോഹകരായിരുന്നു, രാത്രിയിൽ ക്യാമ്പ് ചെയ്യണമെന്ന് അവർക്ക് അറിയാമായിരുന്നു, കൂടാതെ ഹിമപാതത്തിന് സാധ്യതയുള്ള ഒരു താഴ്‌വരയിൽ ക്യാമ്പ് ചെയ്യാൻ അവർ വിഡ്ഢികളായിരുന്നു. ആ റിപ്പോർട്ട് വായിച്ചതിനുശേഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങളാണിവ.

ആർക്കും മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന തരത്തിലുള്ള അടുക്കും ചിട്ടയോടെയുമുള്ള മനോഹരമായ എഴുത്ത്. വളരെ നന്നായിട്ടുണ്ട്. ഇനിയും വിജയകരമായി മുന്നോട്ട് പോകട്ടെ.

Reply from Julius Manuel:

നന്ദി സൗമ്യ

താങ്കളുടെ fb യില് പോസ്റ്റുകൾ കണ്ടാണ് ഫോളോ ചെയ്തു തുടങ്ങിയത്. ഇപ്പൊൾ ദിവസവും വീഡിയോ കേട്ടാണ് കിടക്കുന്നത്. ഇനിയും മുന്നോട്ട് പോകട്ടെ.

Reply from Julius Manuel:

Thanks Merlin.