Interviews of Julius Manuel
ജൂലിയസ് മാനുവലുമായുള്ള അഭിമുഖങ്ങൾ!
New Videos!
1
2 

Mayan Underworld
എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.
179.8K3.9K

Ancient Super-Weapons!
പുരാതനകാലത്തെ സൂപ്പർ വെപ്പൺസ്! ആധുനിക ടാങ്കുകളും മിസൈലുകളും വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മുടെ പൂർവ്വികർ വികസിപ്പിച്ചെടുത്ത ചില 'സൂപ്പർ വെപ്പണുകൾ' (Superweapons) ഉണ്ട്. ആർക്കിമിഡീസിന്റെ കണ്ണാടി മുതൽ ആനപ്പുറത്തെ പീരങ്കികൾ വരെ... ചരിത്രം കണ്ട ഏറ്റവും ഭീകരമായ പുരാതന യുദ്ധയന്ത്രങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
80.1K2.3K


