[my_plugin_history]

I dont just recount the past; I breathe life into it!
Recent Articles
-
NEW

യാങ്സിയിലെ ദേവത!
ചൈനയിലെ യാങ്സി നദിയിൽ (Yangtze river) മാത്രം കണ്ടുവന്നിരുന്ന സവിശേഷമായ ഒരു ശുദ്ധജല ഡോൾഫിൻ വർഗ്ഗമായിരുന്നു ബൈജിNature -
NEW

അർമാഡയെ തകർത്ത അദൃശ്യ ശത്രുക്കൾ: കടൽപുഴുക്കളുടെ അട്ടിമറി!
1588-ൽ നടന്ന ലോകപ്രശസ്തമായ സ്പാനിഷ് അർമാഡയുടെ (Spanish Armada) പതനത്തിൽ കടൽപുഴുക്കൾ അഥവാ ഷിപ്പ് വേമുകൾ (Shipworms) ചെലുത്തിയ സ്വാധീനം ചരിത്രകാരന്മാർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.World History 
കൗണ്ടിന്യ: കടൽ താണ്ടിയ ഇതിഹാസത്തിന്റെ തിരിച്ചുരവ്
ചരിത്രത്തിന്റെ ഏടുകളിൽ എപ്പോഴോ മറഞ്ഞുപോയ, എന്നാൽ ഭാരതത്തിന്റെ സമുദ്രപാരമ്പര്യത്തിന്റെ (Maritime Heritage) ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിൽ ഒന്നാണ് 'കൗണ്ടിന്യ' (Kaundinya).Indian History
ആഫ്രിക്കയിലെ സുലു ഗോത്രം
തെക്കുകിഴക്കൻ ആഫ്രിക്കയിലെ സുലു ഗോത്രത്തിന്റെ ചരിത്രവും സംസ്കാരവും.World History
അലാസ്ക: റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക്
അലാസ്കയുടെ വില്പന ഒരു നാഴികക്കല്ലായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ റഷ്യ ഈ പ്രദേശം അമേരിക്കയ്ക്ക് വിറ്റു.World History
In News
-
HOT

എം.സി. റോഡിന്റെ ചരിത്രം: കേരളത്തിന്റെ ഹൃദയത്തിലൂടെ ഒരു യാത്ര
കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായ എം.സി. റോഡ്, തിരുവിതാംകൂറിന്റെ വികസനത്തിലും വാണിജ്യത്തിലും നിർണായക പങ്ക് വഹിച്ച ഒരു പാതയാണ്. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്, ഇന്നും കേരളത്തിന്റെ ജീവനാഡിയായി നിലകൊള്ളുന്ന ഈ മഹാപാതയുടെ കഥ.Kerala History 
സുഡാനിലെ ഡാർഫൂർ വംശഹത്യ: ചരിത്രവും വംശീയ ഭൂമികയും
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യദുരന്തങ്ങളിൽ ഒന്ന്. ഡാർഫൂറിലെ ആഭ്യന്തര കലാപത്തിൻ്റെയും വംശീയ ശുദ്ധീകരണത്തിൻ്റെയും വേരുകൾ, കാരണങ്ങൾ, അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ.World History-
HOT

ഭൂമിക്കടിയിലെ അത്ഭുതലോകം: ഗുഹകൾ രൂപപ്പെടുന്നതെങ്ങനെ?
കോടിക്കണക്കിന് വർഷങ്ങൾ നീണ്ട രാസപ്രവർത്തനങ്ങളിലൂടെയും ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെയും രൂപംകൊണ്ട, ലോകമെമ്പാടുമുള്ള പ്രശസ്തമായ ഗുഹകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം.Science
Author's Picks


ഹാർഡ്കോപ്പിയോ ഇ-ബുക്കോ? വായനയുടെ ലോകത്തെ ഗുണങ്ങളും ദോഷങ്ങളും!
ഹാർഡ്കോപ്പി പുസ്തകങ്ങളും ഇ-ബുക്കുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ, ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ താരതമ്യം ചെയ്യുന്ന ഒരു വിശദമായ ബ്ലോഗ് പോസ്റ്റ്. നിങ്ങളുടെ വായനാശീലം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവരങ്ങൾ!Infographics-
HOT

യഥാർത്ഥ യൂണികോൺ ഒരു കുതിരയായിരുന്നില്ല! – Siberian Unicorn: The woolly giant of the Ice Age!
അത്ഭുതങ്ങളുടെ ലോകത്ത്, ഒറ്റക്കൊമ്പുള്ള വെള്ളക്കുതിരയുടെ മാന്ത്രിക കഥകൾക്ക് പിന്നിൽ, ഭൂതകാലത്തിൽ ജീവിച്ചിരുന്ന ഒരു ഭീമൻ കാണ്ടാമൃഗത്തിന്റെ രോമമുള്ള സത്യമുണ്ടായിരുന്നു. സൈബീരിയൻ യൂണികോൺ എന്നറിയപ്പെടുന്ന എലാസ്മോത്തീരിയം (Elasmotherium) എന്ന ഈ പ്രാചീന ജീവി, മനുഷ്യ ഭാവനയിൽ യൂണികോൺ എന്ന ഐതിഹ്യത്തിന് എങ്ങനെ നിറം പകർന്നു എന്ന് നമുക്ക് കണ്ടെത്താം.Science -
MUST READ

കാർത്തേജിൻ്റെ ഇതിഹാസം: ഒരു മഹാനഗരത്തിൻ്റെ ഉദയവും പതനവും
ഫീനീഷ്യൻ വ്യാപാര കേന്ദ്രത്തിൽ നിന്ന് റോമിൻ്റെ ഏറ്റവും വലിയ ശത്രുവായി മാറിയ പുരാതന മെഡിറ്ററേനിയൻ ശക്തിയുടെ ആഴത്തിലുള്ള ചരിത്രം.World History
Must Read

ആഫ്രിക്കയുടെ നിഴലുകൾ തേടി: പോൾ ഡു ഷൈയുവിന്റെ അത്ഭുതകരമായ യാത്രകൾ
ഗൊറില്ലകളെയും പിഗ്മി ജനതയെയും ലോകത്തിന് പരിചയപ്പെടുത്തിയ, വിവാദപരമായ പര്യവേഷകനും ജന്തുശാസ്ത്രജ്ഞനുമായ പോൾ ഡു ഷൈയുവിന്റെ സാഹസിക ജീവിതരേഖ.World History
ഹൈഡ് & സീക്ക് കളിക്കുന്ന ദ്വീപ്
അങ്ങകലെ പുറംകടലിൽ നിന്നും പുക ഉയരുന്നതുകണ്ട ജനങ്ങൾ ആകെ ചിന്താകുഴപ്പത്തിലായി.World History
ഭൂമിയുടെ ചരിത്രത്തിലെ മഹാവിനാശങ്ങൾ: അഞ്ച് വൻ കൂട്ടവംശനാശങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ജീവന്റെ ചരിത്രത്തെ മാറ്റിമറിച്ച, കോടിക്കണക്കിന് വർഷങ്ങൾക്കിടയിൽ സംഭവിച്ച അഞ്ച് ഭീകരമായ വംശനാശ സംഭവങ്ങളുടെ ആഴത്തിലുള്ള വിശകലനം.Science
Books by Julius Manuel

സ്വർണ്ണനഗരം തേടി
സ്പാനിഷ്- പോർച്ചുഗീസ് പര്യവേക്ഷണങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം. സ്വർണ്ണനഗരമായ എൽ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയിൽ ഒരിടത്ത്, സ്ത്രീകൾ തങ്ങൾക്കെതിരേ പോർമുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ആമസോൺ പോരാളികളോ ഇവർ എന്ന് സ്പാനിഷുകാർ അദ്ഭുതംകൂറി. അങ്ങനെ, തങ്ങൾ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവർ പേരിട്ടു: ആമസോൺ.

സിംഹത്തിന്റെ ശത്രു!
ബാർബറി സിംഹങ്ങൾ എന്നറിയപ്പെടുന്ന അറ്റ്ലസ് ലയൺസ് അസാമാന്യ വലിപ്പമുള്ള സിംഹങ്ങളുടെ ഒരു കൂട്ടമായിരുന്നു. എന്നാൽ വടക്കൻ ആഫ്രിക്കയിലെ നാടോടിവർഗ്ഗങ്ങളുടെ നിലനിൽപ്പിന് തന്നെ അവ ഭീഷണിയായപ്പോൾ അവയെ കൊല്ലുവാൻ അവർ സകലവിധ മാർഗ്ഗങ്ങളും പ്രയോഗിച്ചു തുടങ്ങി. അവസാനം ജൂൾ ജെറാർഡ് എന്നൊരു ഫ്രഞ്ച് പട്ടാളക്കാരൻകൂടി രംഗത്ത് ഇറങ്ങിയതോടെ ബാർബറി സിംഹങ്ങളുടെ മരണമണി മുഴങ്ങി. ഇത് അറ്റ്ലസ് സിംഹങ്ങളുടെ ചരിത്രമാണ്. കൂട്ടത്തിൽ ജൂൾ ജെറാർഡ് എന്ന വേട്ടക്കാരന്റെ ജീവിതകഥകൂടിയാണിത്.

മഡഗാസ്കർ
കടൽ യാത്രയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങളും മനസിലേറ്റി റോബർട്ട് ഡ്രൂറി എന്ന പതിമൂന്നുകാരൻ ഇന്ത്യയിലേക്കുള്ള ഒരു കപ്പലിൽ യാത്രതിരിച്ചു. കിനാവുകളിലെ അലയാഴിയും താൻ യാത്രചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കപ്പലിൽ കയറിയ നിമിഷം തന്നെ അവൻ തിരിച്ചറിഞ്ഞു. ബംഗാൾ തീരങ്ങളിലെ ജീവിതാനുഭവങ്ങളുംപേറി തിരികെ നാട്ടിലേയ്ക്ക് യാത്ര തിരിച്ച ഡ്രൂറി പക്ഷെ ചെന്നെത്തിയത് താൻ വായിച്ചുപോലും അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വിചിത്രലോകത്തായിരുന്നു ! കിരാതന്മാരായ കാപ്പിരി നാട്ടുരാജാക്കന്മാർ ഭരിക്കുന്ന മഡഗാസ്കർ എന്ന കൂറ്റൻ ദ്വീപ്! ജീവൻ നിലനിർത്തുവാനുള്ള അതിരൂക്ഷമായ യുദ്ധത്തിനൊടുവിൽ കൂടെയുള്ളവർ ഓരോന്നായി കൊഴിഞ്ഞു വീണപ്പോളും വിധി അവനെ ബാക്കി വച്ചു.
[history_archaeology_news]















